How to Read Malayalam Correctly
1. Download Malayalam unicode font Anjali Old Lipi to your computer.
2. Go to the Fonts folder: My Computer> C> Windows> Fonts
3. Then to add font, go to: File> Install New Font. Then show the path of the Anjali Old Lipi,
that you downloaded earlier.
that you downloaded earlier.
INTERNET EXPLORER USERS
4. Start Internet Explorer
5. Go to: Tools> Internet Options> Fonts> Select Malayalam in Language Script>
Select Anjali Old Lipi in Webpage Font
Select Anjali Old Lipi in Webpage Font
6. Click OK and OK.
MOZILLA FIREFOX USERS
4. Start Mozilla Firefox
5. Go to: Tools> Options> Content> Select Anjali Old Lipi in Fonts & Colors
6. Click OK
GOOGLE CHROME USERS
5. Click the spanner image at the right top corner and go to Options>
Minor Tweaks> Change Font And Language Settings> Select Anjali Old Lipi in Fonts and Encoding
Minor Tweaks> Change Font And Language Settings> Select Anjali Old Lipi in Fonts and Encoding
6. Click OK, Click Close.
7. Restart Your Browser.
എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?
ആദ്യമായി താഴെക്കാണുന്ന ലിങ്കില്‍ നിന്നും മൊഴി കീമാന്‍ ഫയല്‍ ഡൗണ്‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ആദ്യമായി താഴെക്കാണുന്ന ലിങ്കില്‍ നിന്നും മൊഴി കീമാന്‍ ഫയല്‍ ഡൗണ്‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
http://tinyurl.com/27mpqv
സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. വിന്‍ഡോസ് ടാസ്ക് ബാറില്‍ സിസ്റ്റം ടൈം ഡിസ്‌പ്ലെയ്ക്കു സമീപമായി ഒരു ചതുരത്തിനുള്ളിലായി 'K' ചിഹ്നം കാണുവാന്‍ സാധിക്കും. ഇതില്‍ ക്ലിക്ക് ചെയ്ത്, തുറന്നു വരുന്ന മെനുവില്‍ നിന്നും Mozhi Keymap 1.1.1 സെലക്ട് ചെയ്യുക. യൂണിക്കോഡ് ഫോണ്ടുകള്‍ അനുവദിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളിലും വെബ്‌പേജുകളിലും കീമാപ് ഫയലായി മൊഴി തിരഞ്ഞെടുത്ത് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് ടൈപ്പിംഗിലേക്ക് തിരികെപ്പോവാന്‍ ഇതേ രീതിയില്‍ ‘ക’ എന്ന് കാണപ്പെടുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്ട് ചെയ്യുക.
--
കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഈ ലിങ്ക് പരിശോധിക്കുക:
--
മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനായി ഇംഗ്ലീഷില്‍ ഓരോ വാക്കിന്റേയും ഉച്ചാരണം ടൈപ്പ് ചെയ്യുകയാണ് വേണ്ടത്.
ഉദാ:
khur_aan - ഖുര്‍ആന്‍
amma - അമ്മ
achchhan - അച്ഛന്‍
kashTam - കഷ്ടം
kr^thyam - കൃത്യം
achchhan - അച്ഛന്‍
kashTam - കഷ്ടം
kr^thyam - കൃത്യം
paThanam - പഠനം
is_laam/mus_lim - ഇസ്‌ലാം/മുസ്‌ലിം
Preview